1. ദഗ്ധം

    1. നാ.
    2. കരിഞ്ഞത്
  2. തിക്തം

    1. നാ.
    2. കയ്പ്പൻപടവലം
    3. കുടകപ്പാല
    4. പർപ്പടകപ്പുല്ല്
    5. കയ്പ്പുരസം
    6. നീർവേപ്പ്
  3. ദിഗ്ധം

    1. നാ.
    2. എണ്ണ
    3. കഥ
    4. തീ
    5. വിഷംതേച്ച അമ്പ്
  4. ദുഗ്ധം

    1. നാ.
    2. (കറന്നെടുത്ത) പാൽ
    3. സസ്യങ്ങളുടെ വെളുത്ത കറ
    4. കറവ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക