-
തകുതി
- ചേർച്ച, പൊരുത്തം
-
തഖ്ത്ത്
- മഞ്ചം, സിംഹാസനം
-
താക്കത്ത്
- ബലം, ശക്തി
-
താക്കാത്
- ചോണ (ചെവിയുടെ കീഴ്ഭാഗം)
-
താക്കീത്
- ശാസന, ശാസനാരൂപത്തിലുള്ള മുന്നറിയിപ്പ്
-
തെക്കത്
- തെക്കുവശത്തുള്ള കെട്ടിടം
- പഴയ തറവാടുകളിൽ തെക്കുവശത്തു പരദേവതയെ കുടിയിരുത്തുന്ന പുര, തെക്കിനി
-
ദഗ്ധ1
- ദു:ഖിച്ച
- ഭാഗ്യംകെട്ട
- നിന്ദ്യമായ
- ദവിച്ച
-
ദഗ്ധ2
- മരം
- പുണ്യകർമങ്ങൾക്ക് അയോഗ്യമായ അശുഭതിഥി
- പശ്ചിമദിക്ക്
-
ദിക്കത്ത്
- തടസ്സം
- ശല്യം
-
ദിഗ്ധ
- അഴുക്കുപുരണ്ട
- ലേപനംചെയ്യപ്പെട്ട
- വിഷലിപ്തമായ, വിഷം തേച്ച