1. ദണ്ഡം

    1. നാ.
    2. വടി
    3. ഒരു ദിവ്യാസ്ത്രം
    4. അളവുകോൽ
    5. ചതുരുപായങ്ങളിൽ നാലാമത്തേത്, ശിക്ഷ
    6. സൈന്യപങ്ക്തി
  2. കദളീഗർഭം, -ദണ്ഡം

    1. നാ.
    2. വാഴപ്പിണ്ടി
  3. താണ്ടം

    1. നാ.
    2. വേദം പഠിപ്പിക്കുന്നവർക്കുവേണ്ടി രചിച്ചിട്ടുള്ള പദ്യം (വൈദികമായ സങ്കേതങ്ങൾ സംഗ്രഹിച്ചിട്ടുള്ളത്)
  4. തുണ്ടം

    1. നാ.
    2. കഷണം
    3. ചെറിയനിലം
    4. മുഖം, തുമ്പിക്കൈ
  5. തുണ്ഡം

    1. നാ.
    2. ചുണ്ട്
    3. വായ്
    4. തുമ്പിക്കൈ
    5. പക്ഷികളുടെ കൊക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക