1. താണ്ഡവിത

    Share screenshot
    1. നൃത്തം ചെയ്യുന്ന
    2. ഉന്മത്തമായി നൃത്തംചെയ്തു ചുറ്റിക്കറങ്ങുന്ന
  2. ദണ്ഡവത്

    Share screenshot
    1. വടിപോലെയുള്ള വലിയ സൈന്യമുള്ള
  3. ദണ്ഡവിത്ത്

    Share screenshot
    1. ദണ്ഡനീതി അറിയാവുന്നവൻ
  4. ദണ്ഡവിധി

    Share screenshot
    1. ശിക്ഷാനിയമം
    2. ശിക്ഷവിധിക്കുന്ന ഉത്തരവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക