-
ദണ്ഡവിത്ത്
- നാ.
-
ദണ്ഡനീതി അറിയാവുന്നവൻ
-
താണ്ഡവിത
- വി.
-
നൃത്തം ചെയ്യുന്ന
-
ഉന്മത്തമായി നൃത്തംചെയ്തു ചുറ്റിക്കറങ്ങുന്ന
-
ദണ്ഡവത്
- വി.
-
വടിപോലെയുള്ള വലിയ സൈന്യമുള്ള
-
ദണ്ഡവിധി
- നാ.
-
ശിക്ഷാനിയമം
-
ശിക്ഷവിധിക്കുന്ന ഉത്തരവ്