1. ദണ്ഡവിധി

    1. നാ.
    2. ശിക്ഷാനിയമം
    3. ശിക്ഷവിധിക്കുന്ന ഉത്തരവ്
  2. ദണ്ഡവത്

    1. വി.
    2. വടിപോലെയുള്ള വലിയ സൈന്യമുള്ള
  3. താണ്ഡവിത

    1. വി.
    2. നൃത്തം ചെയ്യുന്ന
    3. ഉന്മത്തമായി നൃത്തംചെയ്തു ചുറ്റിക്കറങ്ങുന്ന
  4. ദണ്ഡവിത്ത്

    1. നാ.
    2. ദണ്ഡനീതി അറിയാവുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക