1. തതം

    Share screenshot
    1. കാറ്റ്
    2. സന്താനം
    3. പരപ്പ്, വിസ്താരം
    4. പരന്നത്
    5. ഗദായുദ്ധത്തിലെ 14 അടവുകളിൽ ഒന്ന്
    1. വാദ്യങ്ങൾ നാലുവിധമുള്ളതിൽ ഒരിനം
  2. തിഥം

    Share screenshot
    1. അഗ്നി
    2. സ്നേഹം
    3. സമയം
    4. ശരത്കാലം
    5. വർഷകാലം
  3. തുത്തം

    Share screenshot
    1. നീലത്തുരിശ്, തുത്തിനാകം
  4. തൂദം

    Share screenshot
    1. കുരുപ്പരുത്തി
    2. കാട്ടരയാൽ
  5. തോദം

    Share screenshot
    1. വേദന
  6. ദത്തം

    Share screenshot
    1. നൽകപ്പെട്ടത്
  7. ധൗതം

    Share screenshot
    1. വെള്ളി
    2. കുളി, ശുദ്ധിയാക്കൽ
    3. ശുഭവസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക