1. ദദ്രുഘ്നം

    1. നാ.
    2. തകര (ചുണങ്ങിനെ നശിപ്പിക്കുന്ന പല ഔഷധങ്ങൾക്കും ദദ്രുശബ്ദത്തോടു ഹൻ, (ഘ്ന) നാശന ഇത്യാദിപദങ്ങൾ ചേർത്തു സമാസിച്ചുണ്ടാക്കുന്ന പേരുകൾ കാണാം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക