1. ദദർശ

    1. ക്രി.
    2. (ലിട് പരസ്മൈപദി പ്ര.പു.ഏ.വ.) കണ്ടു
  2. തിതീർഷ

    1. നാ.
    2. മറുകരകടക്കാനുള്ള ഇച്ഛ
  3. തിതീർഷു

    1. വി.
    2. തരണംചെയ്യാൻ ഇച്ഛയുള്ള
    1. നാ.
    2. തരണംചെയ്യാൻ ഇച്ഛിക്കുന്നവൻ
  4. ദിധീർഷ

    1. നാ.
    2. വഹിക്കാനുള്ള ആഗ്രഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക