1. ദധാന

    1. വി.
    2. ധരിക്കുന്ന, വഹിക്കുന്ന
  2. താതൻ

    1. നാ.
    2. അച്ഛൻ
    3. ഗുരു
    4. കുട്ടികളെയും പ്രിയപ്പെട്ടവരെയും സംബോധനചെയ്യാൻ ഉപയോഗിക്കുന്ന ഒരു പദം
    5. പൂജ്യൻ
  3. തതൻ

    1. നാ.
    2. പുത്രൻ
    3. പിതാവ്
  4. ദത്തൻ

    1. നാ.
    2. മാതാപിതാക്കളിൽനിന്നും ദാനമായിസ്വീകരിക്കപ്പെട്ട പുത്രൻ
    3. അവകാശികൾക്കു സ്വത്തുഭാഗിച്ചുകൊടുത്തവൻ
  5. ദൂതൻ

    1. നാ.
    2. സന്ദേശംകൊണ്ടുപോകുന്നവൻ, സന്ദേശം എത്തിക്കുന്നവൻ, സന്ദേശവാഹകൻ
    3. പ്രതിപുരുഷൻ, പ്രതിനിധി
  6. തദനു

    1. അവ്യ.
    2. അതിനുശേഷം, അതിൽപ്പിന്നെ
  7. ദീധിനി

    1. നാ.
    2. വിരൽ
    3. പ്രകാശം, ശോഭ
    4. ജാമാതാവ്
    5. രശ്മി, ഓജസ്സ്, ശക്തി, ഗാംഭീര്യം
    6. ആധ്യാത്മികപ്രചോദനം
  8. തോദൻ

    1. നാ.
    2. സൂര്യൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക