1. ദധി

    1. നാ.
    2. വസ്ത്രം
    3. തൈര്
    4. തിരുവട്ടപ്പശ
  2. തതി

    1. നാ.
    2. വിസ്താരം
    3. സമൂഹം, കൂട്ടം, നിര, വരി
  3. തത്തി1

    1. ക്രി.
    2. "തത്തുക" എന്നതിൻറെ ഭൂതരൂപം
  4. തത്തി2

    1. നാ.
    2. വിഭാഗം
    3. തവണ, പ്രാവശ്യം
  5. താതി

    1. നാ.
    2. സന്തതി
    3. തുടർച്ച, പരമ്പര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക