1. തനു

    Share screenshot
    1. ശരീരം
    2. തൊലി
    3. രൂപം
    4. ചെറുത് (സൂക്ഷ്മമായത്)
    5. (ജ്യോ.) ലഗ്നസ്ഥാനം
    1. ഒരു മഹർഷി
    1. ചെറിയ
    2. മെലിഞ്ഞ
    3. വിരളമായ
    4. കട്ടികുറഞ്ഞ, നേർമയുള്ള (തുണിയെന്നപോലെ)
  2. തനു

    Share screenshot
    1. ശരീരം. ഉദാ: തനുരൂഹം
  3. ദനു

    Share screenshot
    1. ദക്ഷൻറെ ഒരു പുത്രി, കശ്യപൻറെ പത്നി
    2. കബന്ധൻ
  4. ദാനു

    Share screenshot
    1. തീയ്
    2. കാറ്റ്
    3. സമ്മാനം
    4. ഐശ്വര്യം
    5. അസുരൻ
  5. ധനു

    Share screenshot
    1. ധാന്യപ്പുര
    2. വില്ല്
    3. ധനുരാശി
    4. ധനുമാസം
    5. വരണ്ട മണൽത്തിട്ട, മണൽനിറഞ്ഞ തീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക