1. ദനുജൻ

    1. നാ.
    2. അസുരൻ, കശ്യപപ്രജാപതിയുടെ ഭാര്യയായ ദനുവിൽ ജനിച്ചവൻ
  2. ഗംഗാതനയൻ, -തനുജൻ

    1. നാ.
    2. സുബ്രഹ്മണ്യൻ
    3. ഗംഗാദത്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക