1. ദന്തം

    1. നാ.
    2. പല്ല്
    3. മലഞ്ചരിവ്
    4. വള്ളിക്കുടിൽ
    5. ആനക്കൊമ്പ്
    6. പർവതശിഖരം
    7. മുപ്പത്തിരണ്ടെന്ന സംഖ്യ
  2. താന്തം

    1. നാ. ശില്‍പ.
    2. ഗൃഹത്തിൻറെ ധൃവാദിയോഗങ്ങളിൽ ഒന്ന്
  3. ദാന്തം

    1. നാ.
    2. മക്കിപ്പൂവ്
    3. അടക്കിയത്
    4. ഇണങ്ങിയ കാള
  4. തുന്ദം

    1. നാ.
    2. വയറ്
    3. കുടവയറ്
    4. ഉന്തിയപൊക്കിൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക