1. ദന്തകം

    1. നാ.
    2. കൊടുമുടി
    3. ഭിത്തിയിൽനിന്നും മറ്റും തള്ളിനിർത്തുന്ന കുറ്റി
  2. തിന്തകം

    1. നാ.
    2. ചില നാടോടി നൃത്തങ്ങളുടെ താളസൂചകമായ വായ്ത്താരി
    3. അഹങ്കരിച്ചു മറിയുക
  3. കൃമിദന്തം, -ദന്തകം

    1. നാ.
    2. ഒരു ദന്തരോഗം, പുഴുപ്പല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക