1. ദന്ത്യം

    1. നാ. വ്യാക.
    2. ഒരു വർണവിഭാഗം, പല്ലിനോടു നാക്കിൻറെ അഗ്രം ചേർത്തുച്ചരിക്കുന്നത്. (ത വർഗം, ല, സ, ഈ വർണങ്ങൾ)
  2. ദിനോദയം

    1. നാ.
    2. ദിവസത്തിൻറെ തുടക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക