1. ദഭ്രം1

    1. അവ്യ.
    2. അൽപമായി, കുറവായി
    1. നാ.
    2. ചെറുത്, അൽപമാത്രമായത്
  2. ദഭ്രം2

    1. നാ.
    2. സമുദ്രം, കടൽ
    3. ദു:ഖം, ക്ലേശം
  3. തൂബരം

    1. നാ.
    2. ചവർപ്പുരസം
    3. മോഴക്കാള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക