1. ദമക

    1. വി.
    2. ദമനം ചെയ്യുന്ന, അടക്കുന്ന
  2. തമാഖു

    1. നാ.
    2. പുകയില
  3. തമുക്ക്1

    1. നാ.
    2. ഒരു ആഹതവാദ്യം (വിളംബരങ്ങളും മറ്റും പൊതുജനങ്ങളെ അറിയിക്കുമ്പോൾ ഈ വാദ്യം മുഴക്കിയിരുന്നു). (പ്ര.) തമുക്കടിച്ചു പരസ്യം ചെയ്യുക
  4. തമുക്ക്2

    1. നാ.
    2. ഒരു ഭക്ഷണസാധനം (ചില പള്ളികളിൽ നേർച്ചയായി അർപ്പിക്കപ്പെടുന്നത്)
  5. തമോഗു

    1. നാ.
    2. "തമോരൂപങ്ങളായ രശ്മികളോടുകൂടിയവൻ", രാഹു
  6. തുമ്മുക

    1. ക്രി.
    2. മൂക്കിനുള്ളിലെ അസ്വാസ്ഥ്യംമൂലം അനിയന്ത്രിതമായും ശബ്ദത്തോടുകൂടിയും വായു പുറത്തേക്കു ചീറ്റുക
  7. തമക്ക

    1. നാ.
    2. മൂത്ത സഹോദരി
  8. ധൂമിക

    1. നാ.
    2. ആവി
    3. (മൂടൽ) മഞ്ഞ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക