1. തീർഥം

    Share screenshot
    1. യാഗം
    2. അഗ്നി
    3. പുണ്യസ്ഥലം
    4. സ്നാനഘട്ടം
    5. വിശുദ്ധമായ ജലം
  2. ത്രതം

    Share screenshot
    1. മൂന്നുകൂടിയത്
  3. ത്രാതും

    Share screenshot
    1. രക്ഷിക്കുന്നതിന്
  4. ദരദം

    Share screenshot
    1. ഭയം
    2. ഒരിനം സർപ്പം
    3. ചായില്യം
  5. ദാരദം

    Share screenshot
    1. സമുദ്രം
    2. ഒരിനം സർപ്പം
    3. രസം
    4. ചായില്യം
    5. ഒരുതരം വിഷം
  6. ദുരിതം

    Share screenshot
    1. ആപത്ത്
    2. കഷ്ടപ്പാട്, ക്ലേശം
  7. ദ്രുതം1

    Share screenshot
    1. വേഗത്തിൽ
    2. വൈകാതെ
  8. ദ്രുതം2

    Share screenshot
    1. ഒരു താളാംഗം, രണ്ടക്ഷരകാലം
    2. ഒരു ലയാംഗം, ദ്രുതകാലം പാടുന്നതിൻറെ വ്യത്യസ്ത വേഗങ്ങളിൽ ഒന്ന്
  9. ദ്രുതം3

    Share screenshot
    1. വൃക്ഷം
    2. തേൾ
    3. ഒരുതരം തെറ്റായ സ്വരോച്ചാരണം
  10. ധൂർത്തം

    Share screenshot
    1. പീഡനം
    2. ഗുഗ്ഗുലു
    3. ഉമ്മത്ത്
    4. അടവിക്കച്ചോലം
    5. വിളയുപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക