1. ദലജം

    1. നാ.
    2. തേൻ
  2. തല്ലജം1

    1. നാ.
    2. താമര (തല്ലത്തിൽ ജാതമായത്)
  3. തല്ലജം2

    1. നാ.
    2. മേന്മ
    3. ശ്രഷ്ഠം, പ്രശസ്തം
    4. സുഖം (സമാസത്തിൽ മാത്രം. ഉദാ: കാവ്യതല്ലജം)
  4. തിലജം

    1. നാ.
    2. എള്ളെണ്ണ, നല്ലെണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക