-
ഏതലൻ, -തിലൻ
- ശത്രു
-
ഏത്താൾ, -ത്താളൻ
- സ്തുതിപാഠകൻ
-
ഖേടിതാനൻ, -താളൻ
- സ്തുതിപാഠകൻ, വൈതാളികൻ
-
തലിന
- ഇടയിട്ട (വേറെവേറെ ആയ)
- വെടിപ്പുള്ള
- മൃദുവായ
- അൽപമായ
- കൃശമായ
-
തല്ലീന
- (അതിൽ) മുഴുകിയ
-
താലൻ
- ശിവൻ
-
തില്ലാന
- കർണാടകസംഗീതത്തിലെ ഒരു രചനാശിൽപം
- തില്ലാനയെന്ന സംഗീതശിൽപത്തെ ആസ്പദമാക്കി ഭരതനാട്യത്തിൽ ആവിഷ്കരിച്ചിട്ടുള്ള ഒരു നൃത്തസമ്പ്രദായം
-
തുലിനി
- ഇലവ്
-
തൂലിനി
- ഇലവ്
- തിരുതാളി
- പേന
-
തോലൻ1
- മടയൻ
- അന്തസ്സില്ലാത്തവൻ