-
ദലനം
- നാ.
-
നശിപ്പിക്കൽ
-
മുറിക്കൽ, പിളർക്കൽ
-
ദാലനം
- നാ.
-
പല്ലുവേദന
-
പല്ലിനുണ്ടാകുന്ന കേട്
-
തുലനം
- നാ.
-
സാദൃശ്യം
-
ഉയർത്തൽ
-
താരതമ്യപ്പെടുത്തൽ
-
ഭാരം കണക്കാക്കൽ
-
തോലനം
- നാ.
-
തൂക്കിനോക്കൽ
-
ദളനം
- നാ.
-
ദലനം
-
ദാളനം
- നാ.
-
പല്ലിനെ ബാധിക്കുന്ന കേട്
-
തലിനം
- നാ.
-
കട്ടിൽ
-
കിടക്ക
-
തലുനം
- നാ.
-
കാറ്റ്
-
ദോളനം
- നാ.
-
ദോലനം