1. ദളം

    1. നാ.
    2. ദലം
  2. ദാളം

    1. നാ.
    2. വരക്
    3. ഒരിനം തേൻ
    4. ദാലം
  3. തുപ്പകം, തുളം

    1. നാ.
    2. നെയ്യ്
  4. തളം

    1. നാ.
    2. വീടിനോടുചേർന്നുള്ള തുറസ്സായ മുറി
    3. താണസ്ഥലം
    4. കല്ലുപാകി നിരപ്പാക്കിയ സ്ഥലം
    5. ഒരു ചികിത്സാരീതി. (പ്ര.) തളം ഇടുക, -വയ്ക്കുക = രോഗചികിത്സയ്ക്കായി തലയിൽ ഔഷധം കെട്ടിനിറുത്തുക, ബുദ്ധിഭ്രമത്തിനു ചികിത്സിക്കുക. തളംകെട്ടുക = ഒഴുകാതെ കെട്ടിനിൽക്കുക
  5. താളം

    1. നാ.
    2. സേവപിടിക്കുക
    3. ഇലത്താളം, കൈമണി
    4. സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം
    5. തലപ്പന്തുകളിയിൽ പന്തടിക്കുന്ന രീതികളിൽ ഒന്ന് (ഇടതുകൈകൊണ്ട് തുടയിൽ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര.) താളംകുണുങ്ങുക = ജോലിയിൽ താമസം വരുത്തുക. താളംചവിട്ടുക = 1. ക്ലേശിക്കുക
    6. ചൊൽപ്പടിക്കുനടക്കുക
    7. പ്രവർത്തിക്കാതെ സമയം കഴിച്ചുകൂട്ടുക. താളത്തിനു തുള്ളുക = മറ്റൊരാളിൻറെ ഇഷ്ടത്തിനു പ്രവർത്തിക്കുക. താളംപിടിക്കുക = 1. താളമടിക്കുക
    8. സഹായിക്കുക. താളം പിഴയ്ക്കുക = താളം തെറ്റുക. താളം മറിയുക = തരക്കേടുണ്ടാവുക, അതുവരെയുള്ള രീതിവിട്ടു മറ്റൊരുരീതിയിൽ പെരുമാറുക. താളം മുറുകുക = 1. ദ്രുതതാളത്തിലാവുക
    9. പ്രവൃത്തി വേഗത്തിലാകുക
  6. തൊള്ളം

    1. നാ.
    2. കുഴി
  7. തോളം

    1. നാ.
    2. ആമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക