1. ദളവ

    1. നാ.
    2. ദളത്തിൻറെ അധിപൻ, സേനാപതി
    3. മുൻകാലത്തു തിരുവിതാംകൂർരാജാവിൻറെ മന്ത്രിക്കു നൽകിയിരുന്ന സ്ഥാനപ്പേര്
  2. തെളിവ്

    1. നാ.
    2. പ്രകാശം
    3. പ്രസന്നത
    4. സ്ഫുടത
    5. കലങ്ങൽ ഇല്ലാത്ത അവസ്ഥ
    6. ബോധം
    7. സത്യം വെളിപ്പെടുത്തുന്ന വസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക