1. ദശകം

    1. നാ.
    2. പത്തെണ്ണമുൾക്കൊള്ളുന്ന ഒരു കൂട്ടം
    3. പത്തുവർഷക്കാലം
    4. പത്തുശ്ലോകമടങ്ങിയ നിബന്ധം
  2. തോഷകം

    1. നാ.
    2. പാരിതോഷികം
  3. ദേശകം

    1. നാ.
    2. കാട്ടിക്കൊടുക്കുന്നത്, സൂചകം, സൂചി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക