-
തോഷിത
- തൃപ്തിവന്ന, സന്തോഷിച്ച
-
ദശധാ
- പത്തുതരത്തിൽ, പത്തുഭാഗങ്ങളായി
-
ദിശതു
- (വിധിലിങ്) നൽകട്ടെ, തരട്ടെ
-
ദൂഷിത1
- ദുഷിപ്പിക്കപ്പെട്ട, ചീത്തയാക്കപ്പെട്ട
- കുറ്റപ്പെടുത്തപ്പെട്ട, ദോഷം ആരോപിക്കപ്പെട്ട, അപവാദപാത്രമായ
- പീഡിപ്പിക്കപ്പെട്ട, കേടുവരുത്തപ്പെട്ട, തോൽപിക്കപ്പെട്ട
-
ദൂഷിത2
- ചാരിത്രനാശംവരുത്തപ്പെട്ടവൾ
-
ദേശിത
- കാണിച്ചുകൊടുത്ത
- നിർദേശിച്ച, അഭ്യസിച്ച