1. ദശവായുക്കൾ

    1. നാ. ബ.വ.
    2. ശരീരത്തിൽ വ്യാപരിക്കുന്ന പത്തു വായുക്കൾ (പ്രാണൻ, അപാനൻ, ഉദാനൻ, വ്യാനൻ, സമാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക