1. ദശവ്യസനങ്ങൾ

    1. നാ. ബ.വ.
    2. ദു:ഖമുണ്ടാക്കുന്ന പത്തുകാര്യങ്ങൾ (സ്ത്രീ, ദ്യൂതം, നായാട്ട്, മദ്യം, നൃത്യം, ദീതം, വാദ്യം, അലഞ്ഞുനടക്കൽ, പരദൂഷണം, മനോരാജ്യം എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക