1. ദശശീലങ്ങൾ

    1. നാ.
    2. (ജൈനരുടെ) പത്ത് അനുഷ്ഠാനങ്ങൾ (അഹിംസ, സത്യം, അസേ്തയം, ബ്രഹ്മചര്യം, അസംഗ്രഹം, രാത്രിയിൽ അന്ന വർജനം, സുഗന്ധദ്രവ്യപരിത്യാഗം, വെറുംനിലത്തു പായിന്മേൽ ശയനം, നൃത്തഗീതാദികളിൽ അനാസ്ഥ, സ്വർണരജതാദികളിൽ ആഗ്രഹമില്ലായ്മ എന്നിവ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക