1. ദശാംശം

    1. നാ.
    2. പത്തിലൊരുഭാഗം
    1. ഗണിത.
    2. പത്തുഗുണിതങ്ങളായുള്ള സംഖ്യാഗണന
    1. നാ.
    2. (ജ്യോ.) ഒരു ദശയുടെ പത്തിലൊരംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക