1. ദശാകാലം

    1. നാ.
    2. (ജ്യോ.) പുരുഷായുസ്സിൽ ഒരു ഗ്രഹത്തിൻറെ ആധിപത്യമുള്ള കാലം
    3. ജീവിതത്തിൻറെ ഒരു കാലഘട്ടം
  2. ദുഷ്കാലം

    1. നാ.
    2. ചീത്തക്കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക