1. ദശാവതാരങ്ങൾ

    1. നാ. (ബ.വ.) പുരാണ.
    2. മഹാവിഷ്ണുവിൻറെ പത്ത് അവതാരങ്ങൾ (മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കല്കി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക