1. തിഷ്ഠ

    Share screenshot
    1. (സ്ഥാ ധാതു ലോട് മ.പു. ഏ.വ.) നിൽക്കുക, നിന്നാലും
  2. തുഷ്ടി

    Share screenshot
    1. സന്തോഷം
    2. തൃപ്തി
  3. ദഷ്ട

    Share screenshot
    1. ദംശിക്കപ്പെട്ട, കടിക്കപ്പെട്ട
  4. ദിഷ്ട

    Share screenshot
    1. ഉപദേശിക്കപ്പെട്ട
    2. കാണിക്കപ്പെട്ട
    3. ആജ്ഞാപിക്കപ്പെട്ട
  5. ദിഷ്ടി

    Share screenshot
    1. സന്തോഷം
    2. ഭാഗ്യം
    3. നിർദേശം, വിധിക്കൽ
    4. ശുഭസന്ദർഭം
  6. ദുഷ്ട1

    Share screenshot
    1. ദുഷിച്ച, ചീത്തയായ
    2. ദുഷിപ്പിക്കപ്പെട്ട
  7. ദുഷ്ട2

    Share screenshot
    1. ദുഷിച്ച മനസ്സുള്ളവൾ, ദുഷിച്ചവൾ
    2. ക്രൂര
  8. ദുഷ്ടി

    Share screenshot
    1. ദുഷിക്കൽ, ദൂഷ്യം
    2. ഹീനത
    1. ദുഷിച്ച, ദോഷമുള്ള
  9. ദുഷ്ട്

    Share screenshot
    1. ദോഷം
    2. അഴുക്ക്, ചീത്ത പദാർഥം
    3. നിന്ദ്യമായത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക