-
ദഷ്ടം
- നാ.
-
കടിവായ്, കടിയേറ്റുണ്ടായ മുറിവ്
- നാട്യ.
-
ചുണ്ടുകടിക്കൽ
-
തഷ്ടം
- നാ.
-
ചെത്തിക്കുറയ്ക്കപ്പെട്ടത്
-
ദിഷ്ടം1
- നാ.
-
ഒരു നാട്യാലങ്കാരം
-
ഉപദേശം, നിർദേശം, ആജ്ഞ
-
ദുഷ്ടം
- നാ.
-
പാപം
-
കുഷ്ഠരോഗം
-
ദുഷിച്ചത്