1. ദസനം

    1. നാ.
    2. പാഴാക്കൽ
    3. ദൂരെക്കളയൽ, പിരിച്ചുവിടൽ
  2. താസൂനം

    1. നാ.
    2. ചണ
    3. ചണകൊണ്ടു നിർമിച്ചത്
  3. തൂഷ്ണീം

    1. അവ്യ.
    2. മിണ്ടാതെ, നിശ്ശബ്ദമായി
  4. ദൂഷണം

    1. നാ.
    2. ചാരിത്രം നശിപ്പിക്കൽ
    3. ദുഷിപ്പിക്കൽ
    4. ദുഷിച്ചുപറയൽ, ദോഷം ആരോപിക്കൽ, ഏഷണി, അപവാദം
  5. ദോഷണം

    1. നാ.
    2. കുറ്റാരോപണം, അപരാധം ചുമത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക