1. ദസ്രം1

    1. നാ.
    2. അശ്വതിനക്ഷത്രം
  2. ദസ്രം2

    1. നാ.
    2. കഴുത
    3. തണുപ്പുകാലം
  3. ദാസ്രം

    1. നാ.
    2. അശ്വതിനക്ഷത്രം
  4. ധൂസരം

    1. നാ.
    2. കഴുത
    3. ഒട്ടകം
    4. പ്രാവ്
    5. ധൂളിവർണം
    6. കാട്ടുകുരികിൽ
  5. തിസ്രം

    1. നാ.
    2. കൂത്തമ്പലം മൂന്നു പ്രകാരമുള്ളതിൽ ഒന്ന്
  6. തൗഷാരം

    1. നാ.
    2. തണുപ്പ്
    3. മഞ്ഞുതുള്ളി
  7. ദാശേരം

    1. നാ.
    2. ഒട്ടകം
  8. തുഷാരം

    1. നാ.
    2. മൂടൽമഞ്ഞ്
    3. മഞ്ഞ്
    4. തണുപ്പ്
    5. ചാറ്റൽമഴ
  9. ദശേരം

    1. നാ.
    2. കടിക്കുന്ന വിഷജന്തു
    3. ഹിംസ്രമൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക