1. ദസ്ര2

    1. നാ.
    2. ദസറ
  2. ദസ്ര1

    1. വി.
    2. അദ്ഭുതകരമായ കൃത്യംചെയ്യുന്ന
    3. രോഗങ്ങളെ നശിപ്പിക്കുന്ന
  3. ദസ്ര3

    1. നാ.
    2. രജിസ്റ്റർ
  4. ധൂസരി

    1. നാ.
    2. കിന്നരസ്ത്രീ
  5. ദസറ

    1. നാ.
    2. ദുർഗാരാധനയുടെഭാഗമായി നടത്തുന്ന ഒരു ഉത്സവം. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽ പത്താംദിവസമായ വിജയദശമിനാളിൽ ആഘോഷിക്കുന്നത്
  6. ധൂസര

    1. വി.
    2. ഭംഗിയുള്ള
    3. ഇളംവെളുപ്പുനിറമുള്ള
    4. മഞ്ഞൾനിറമുള്ള
  7. തുഷാര

    1. വി.
    2. തണുത്ത, മരവിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക