-
ദസ്ര2
- നാ.
-
ദസറ
-
ദസ്ര1
- വി.
-
അദ്ഭുതകരമായ കൃത്യംചെയ്യുന്ന
-
രോഗങ്ങളെ നശിപ്പിക്കുന്ന
-
ദസ്ര3
- നാ.
-
രജിസ്റ്റർ
-
ധൂസരി
- നാ.
-
കിന്നരസ്ത്രീ
-
ദസറ
- നാ.
-
ദുർഗാരാധനയുടെഭാഗമായി നടത്തുന്ന ഒരു ഉത്സവം. അശ്വിനമാസത്തിലെ ശുക്ലപക്ഷത്തിൽ പത്താംദിവസമായ വിജയദശമിനാളിൽ ആഘോഷിക്കുന്നത്
-
ധൂസര
- വി.
-
ഭംഗിയുള്ള
-
ഇളംവെളുപ്പുനിറമുള്ള
-
മഞ്ഞൾനിറമുള്ള
-
തുഷാര
- വി.
-
തണുത്ത, മരവിച്ച