-
ദഹനം
- നാ.
-
കൊടുവേലി
-
ചേരുമരം
-
പ്രാവ്
-
കാർത്തിക നക്ഷത്രം
-
തേക്കിട
-
മൂന്ന് എന്ന സംഖ്യ
-
(മൃതശരീരം) ദഹിപ്പിക്കൽ
-
ഉദരത്തിലെത്തുന്ന ഭക്ഷണപദാർഥങ്ങളെ രാസപ്രവർത്തനത്തിനുവിധേയമാക്കി ആവശ്യമായ ഘടകങ്ങളെ ശരീരത്തിൽ ഉൾക്കൊള്ളുന്ന പ്രക്രിയ
-
ദാഹനം
- നാ.
-
ദഹിപ്പിക്കൽ
-
പൊള്ളിക്കൽ
-
തുഹിനം
- നാ.
-
കർപ്പൂരം
-
മഞ്ഞ്
-
തണുപ്പ്
-
നിലാവ്
-
ദേഹണ്ണം
- നാ.
-
ദേഹണ്ഡം, ദേഹദണ്ഡം
-
ദേഹനം
- നാ.
-
പുരട്ടൽ, ലേപനം