-
ദഹിക്കുക
- എരിയുക, കത്തി ചാമ്പലാവുക
- ഭക്ഷണപദാർഥങ്ങൾക്ക് ആമാശയത്തിൽവച്ചു രാസപ്രവർത്തനം സംഭവിക്കുകയും ശരീരത്തിന് ആവശ്യമായ ഘടകങ്ങൾ രക്തത്തിൽ കലരുകയും ചെയ്യുക
- മനസ്സിലാകുക
-
ദാഹിക്കുക
- ദാഹം അനുഭവപ്പെടുക. (പ്ര.) ദാഹിച്ചാൽവെള്ളംകൊടുക്കാത്ത = കടുത്തപിശുക്കുള്ള, മനസ്സലിയാത്ത