1. ദാക്ഷായണി

    1. നാ.
    2. അദിതി
    3. ദക്ഷൻറെ പുത്രി
    4. ദക്ഷപുത്രിയും ശിവപത്നിയുമായ സതി
    5. ദിതി
    6. കദ്രു
    7. വിനത
    8. ഒരു ഔഷധച്ചെടി, ചെറിയദന്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക