-
തത്ര
- അവിടെ, ആ സ്ഥലത്ത്, അങ്ങോട്ട്, അതിൽ, ആ സമയത്ത്, ആ പരിതസ്ഥിതിയിൽ, അപ്പോൾ, അതുകൊണ്ട് എന്നിങ്ങനെ വിവിധാർഥങ്ങൾകുറിക്കുന്നു
-
ദദ്രു
- ആമ
- ഒരുതരം ത്വഗ്രാഗം
-
ദാത്രി
- കൊടുക്കുന്നവൾ
-
ധാത്രി
- വളർത്തമ്മ
- ഭൂമി
- നെല്ലി, നെല്ലിക്ക