1. ദാനകം

    1. നാ.
    2. നിസ്സാരമായ സമ്മാനം
  2. തങ്കം1

    1. നാ.
    2. മാറ്റുകൂടിയ പൊന്ന്
    3. പ്രിയപ്പെട്ടത്, വിലപ്പെട്ടത്
  3. തങ്കം2

    1. നാ.
    2. ഭയം
    3. വസ്ത്രം
    4. ദു:ഖം, വിയോഗദു:ഖം
  4. താനകം

    1. നാ.
    2. പാവ്. താനകസൂത്രം = പാവുനൂൽ
  5. തനുകം

    1. നാ.
    2. ഇലവർങം
    3. ചെറുത് (വലിപ്പംകുറഞ്ഞ)
  6. ധൈനുകം

    1. നാ.
    2. ഒരു രതിബന്ധം
    3. പശുക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക