1. ദാനപാത്രം

    1. നാ.
    2. ദാനംസ്വീകരിക്കാൻ അർഹനായ ആൾ
  2. ദാനപത്രം

    1. നാ.
    2. ദാനം രേഖപ്പെടുത്തുന്ന പ്രമാണം
  3. തനുപത്രം

    1. നാ.
    2. ഓടൽമരം
  4. ദിനപത്രം

    1. നാ.
    2. ദിവസേനപുറത്തിറക്കുന്ന വൃത്താന്തപത്രം
  5. ദിനപ്പത്രം

    1. നാ.
    2. ദിനപത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക