-
തിന്തനം
- ചില നാടോടി നൃത്തങ്ങളുടെ താളസൂചകമായ വായ്ത്താരി
- താളബദ്ധമായ ചലനം
-
തെന്തനം
- അലഞ്ഞുതിരിയൽ
- തുള്ളിയാടൽ
- കേരളത്തിലെ ഒരു നാടൻ താളത്തെ കുറിക്കുന്ന വായ്ത്താരി
- ലക്ഷ്യമില്ലായ്മ
-
ദാനാദാനം
- കൊടുക്കലും വാങ്ങലും
-
ദീനദീനം
- അത്യന്തം ദീനമായി, അതികഠിനമായ ദു:ഖത്തോടെ, വലിയ അവശതയോടെ
-
ധനാദാനം
- ധനം സ്വീകരിക്കൽ