-
ദാന്തി
- നാ.
-
അടക്കം, ഇന്ദ്രിയ കാമനകളെ നിയന്ത്രിക്കൽ
-
തപസ്സ്, തപക്ലേശം സഹിക്കൽ
-
തന്തി1
- നാ.
-
തംബുരു ഫിഡിൽ വീണ മുതലായവയുടെ കമ്പി
-
നേർത്തലോഹക്കമ്പി
-
തന്തി2
- നാ.
-
പശു
-
നെയ്ത്തുകാരൻ
-
നൂല്, ചരട്
-
നിര, വരി
-
ദൈർഘ്യം, വിസ്താരം, വിശാലത
- പുരാണ.
-
യാദവവംശജനായ നന്ദൻറെ രണ്ടു പുത്രന്മാരിൽ ഒരാൾ
-
താന്തി
- നാ.
-
ആലസ്യം, തളർച്ച
-
ശ്വാസതടസ്സം, ശ്വാസംമുട്ട്
-
ദന്തി
- നാ.
-
ഒരു ഔഷധച്ചെടി
-
ആന
- വി.
-
ദന്തമുള്ള
- നാ.
-
പൽച്ചക്രം