-
തനിത്തനി
- വെവ്വേറെ
-
താന്താൻ
- താൻ എന്നതിൻറെ ഇരട്ടിച്ച രൂപം, അവനവൻ.
-
ദന്തിനി
- പിടിയാന
- ചെറിയ ദന്തി
-
ദാന്തൻ
- അടക്കമുള്ളവൻ
- ദാനശീലമുള്ളവൻ
- മെരുക്കിയ കാള
- ദമയന്തിയുടെ സഹോദരൻ
-
ദിനേദിനേ
- പ്രതിദിനം
-
ദീനദീന
- അത്യന്തം ദീനതയുള്ള
-
ധനദൻ
- കുബേരൻ
- ദാനശീലൻ
-
ധനധാനി
- ഭണ്ഡാരം, ഖജനാവ്