1. തപോഗ്നി

    Share screenshot
    1. തപസാകുന്ന അഗ്നി
    2. തപസ്സുചെയ്യുന്നതിനുവേണ്ടി ജ്വലിപ്പിക്കുന്ന അഗ്നി
  2. ദാപകൻ

    Share screenshot
    1. കൊടുപ്പിക്കുന്നവൻ
    2. ദാനകർമത്തിനു മേൽനോട്ടം വഹിക്കുന്നവൻ
    3. കരമ്പിരിവിനു മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥൻ
  3. ദീപകൻ

    Share screenshot
    1. വിളക്കുവയ്പ്പുകാരൻ
  4. ധൂപകൻ

    Share screenshot
    1. സുഗന്ധം വിൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക