1. തപനം

    Share screenshot
    1. കൊടുവേലി
    2. ചേരുമരം
    3. ഒരു നരകം
    4. എരിക്ക്
    5. ദാഹം
  2. താപനം

    Share screenshot
    1. ചേരുമരം
    2. സൂര്യകാന്തക്കല്ല്
    3. വേനൽക്കാലം
    4. കാമൻറെ ഒരു ശരം
    5. മന്ദാരം
  3. തൊപ്പണം

    Share screenshot
    1. ഗണപതിയെ വന്ദിക്കുന്ന രീതി
  4. ദാപനം

    Share screenshot
    1. ദാനംചെയ്യിക്കൽ, കൊടുപ്പിക്കൽ
  5. ദീപനം1

    Share screenshot
    1. കുങ്കുമം
    2. ദഹനക്രീയ
    3. പ്രകാശിപ്പിക്കൽ, ജ്വലിപ്പിക്കൽ
    4. ഉത്തേജനം
    5. ഒരു ഔഷധസസ്യം, തകര
  6. ദീപനം2

    Share screenshot
    1. പൊന്നാവീരം
    2. മയിലോശിക
    3. വലിയ വെളുത്തുള്ളി
  7. ധൂപനം

    Share screenshot
    1. ധൂപക്കുറ്റി
    2. പുകയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക