1. ദാമനി

  1. നാ.
  2. പശുക്കളെയും മറ്റും കെട്ടുന്ന കയർ
  3. കപ്പൽപ്പായുടെ കീഴറ്റത്ത് കെട്ടിയ കയർ
  4. ചാമുണ്ഡാദേവിയുടെ കുലത്തിൽപ്പെട്ട എട്ടുദേവിമാരിലൊരാൾ
 2. ധമനി1

  1. നാ.
  2. കുഴൽ, നാളി
  3. ശരീരത്തിലെ ചെറുതോ വലുതോ ആയ രക്തക്കുഴൽ
 3. ധമനി2

  1. നാ.
  2. മഞ്ഞൾ
  3. ഒരിനം സുഗന്ധദ്രവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക